Mumbai Indians skipper Rohit Sharma welcomes Yuvraj Singh in style<br />കരിയറില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും അടുത്ത ഐപിഎല്ലില്‍ യുവി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകരും മുംബൈയും. യുവി അടുത്ത സീസണില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന്റെ ത്രില്ലിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.<br /><br />